pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Sunday, March 29, 2015

വെള്ളരിക്കുണ്ടില്‍ വച്ചു നടന്ന താലൂക്ക് തല 'ജലം ജീവാമൃതം'ഉപന്യാസ മത്സരത്തില്‍ പത്താംതരത്തിലെ വിവേക് എം എസ് ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആറാം തരത്തിലെ അനുപമ സിബി യു പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി ക്യാഷ് അവാര്‍ഡിന് അര്‍ഹരായി.

1 comment:

  1. കഴിഞ്ഞ വര്‍ഷത്തെ കമന്റില്‍ തന്നെ നില്‍ക്കുകയാണല്ലോ. സ്കൂളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് വീണ്ടും സജീവമാക്കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete