pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Monday, December 8, 2014

സമ്പൂര്‍ണ സാകഷരതാ പ്രഖ്യാപനം

കാസറഗോഡ് ജില്ലാപഞ്ചായത്തും ഡയറ്റും ചേര്‍ന്ന് രൂപം നല്‍കിയ സാക്ഷരം പരിപാടി ഈ വിദ്യാലയത്തിലും ഏറ്റെടുത്തു നടപ്പിലാക്കി. 05-12-2014 ന് വര്‍ണ്ണാഭമായ ഘോഷയാത്രയോടെ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തി. ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക.
സാക്ഷരം പരിപാടിയുടെ വിശദമായ റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക.

Tuesday, October 28, 2014

Steps Counselling

STEPS ന്റെ ഭാഗമായി  14-10-2014 ന് കുട്ടികള്‍ക്കു വേണ്ടി നടത്തിയ കൗണ്‍സിലിംഗ് ക്ലാസിന്റെ റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക
രക്ഷിതാക്കള്‍ക്കായി 14-10-2014 ന് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിന് ഇവിടെ Click ചെയ്യുക

Saturday, October 18, 2014

Sports meet 2014


2014-15 വര്‍‍ഷത്തെ സ്കൂള്‍ കായികമേള 2014 ഒക്ടോബര്‍ 16-17 തിയതികളില്‍ നടന്നു. ഫോട്ടോകള്‍ക്ക് ഇവിടെ Click ചെയ്യുക
റിപ്പോര്‍ട്ടിന് ഇവിടെ Click ചെച്ചുക

Thursday, October 16, 2014

ഈ വര്‍ഷത്തെ അയ്യങ്കാളി സ്കോളര്‍ഷിപ്പിന് അഞ്ചാം ക്ലാസിലെ മിഥുല കണ്ണന്‍, വിനീത വി എന്നീ കുട്ടികള്‍ അര്‍ഹരായി (SEE PHOTOS)

Monday, October 13, 2014

Sub Dist Science Quiz

ഉപജില്ലാ സയന്‍സ് ക്വിസില്‍ വിവേക് എം എസ് (10.A) ഒന്നാം സ്ഥാനം നേടി

Saturday, October 11, 2014

GANDHI JAYANTHI


ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, ഗാന്ധിജി അനുസ്മരണം, പരിസര ശുചീകരണം തുടങ്ങിയ പരിപാടികളോടെയാണ് ഗാന്ധിജയന്തി ആചരിച്ചത്. വിശദവിവരങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക.

PTA GENERAL BODY


26-09-2014 നാണ് പി ടി എ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നത്. പി ടി എ പ്രസിഡണ്ട് ശ്രീ എം ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തെ ജില്ലാ പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കെ എസ് കുര്യാക്കോസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ജോസ് ജോസഫ് എന്നിവര്‍ അഭിസംബോധന ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട്, വരവുചെലവു കണക്ക് എന്നിവ യോഗത്തില്‍ അവതരിപ്പിച്ചു പാസാക്കി. പുതിയ വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. അംഗങ്ങളുടെയും ഭാരവാഹികളുടെയും ലിസ്റ്റിന് PTA പേജ് സന്ദര്‍ശിക്കുക.

Aksharamuttam Quiz

ഉപജില്ലാ ഹൈസ്ക്കൂള്‍ വിഭാഗം അക്ഷരമുറ്റം ക്വിസ് മല്‍സരത്തില്‍ വിവേക് എം എസ്, സൗരവ് ബാലന്‍ എന്നിവര്‍ അടങ്ങുന്ന ടീം രണ്ടാം സ്ഥാനം നേടി.

Sub dist Talent search exam

ഉപജില്ലാ സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിനേഷനില്‍ ജെനുയേല്‍ ജോണ്‍ (10A) മൂന്നാം സ്ഥാനം നേടി.

Thursday, October 9, 2014


പത്താംതരത്തിലെ പാദവാര്‍ഷികപരീക്ഷയുടെ മൂല്യനിര്‍ണയ വിശകലനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി 26/09/2014ന് ഉച്ചയ്ക്ക് 1.30 ന് ക്ലാസ്സ് പി ടി എ യോഗം ചേര്‍ന്നു. വാര്‍ഡ് മെമ്പര്‍ ജോസ്ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

Wednesday, September 24, 2014

സബ് ജില്ലാ സീനിയർ വോളിബോൾ

സബ് ജില്ലാ സീനിയർ വോളിബോൾ തായന്നൂർ സ്ക്കൂളിന്  രണ്ടാം സ്ഥാനം

സബ് ജില്ലാ ചെസ്സ്‌ ചാമ്പ്യൻഷിപ്പ്

സബ് ജില്ലാ ജൂനിയർ ചെസ്സ്‌  ചാമ്പ്യൻഷിപ്പിൽ ജൂനിയര്‍ വിഭാഗത്തില്‍ സൗരവ് ബാലന്  ഒന്നാം സ്ഥാനം

Friday, September 19, 2014

Saksharam camp


സാക്ഷരം പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു മാത്രമായി ഒരു സര്‍ഗ്ഗാത്മക ക്യാമ്പ് 17-09-2014 നു സംഘടിപ്പിച്ചു. 82 കുട്ടികള്‍ ഇതില്‍ സംബന്ധിച്ചു. കുട്ടികളുടെ കഴിവും ഊര്‍ജ്ജവും പരമാവധി പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന വിധത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ക്യാമ്പാണ് സംഘടിപ്പിച്ചത്.
തുടര്‍ന്നു വായിക്കുക
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക 

Thursday, September 18, 2014

മന്ദാരം നട്ട ടീച്ചര്‍

17 വര്‍ഷം മുമ്പ് (1997 ല്‍)നമ്മുടെ സ്ക്കൂള്‍ മുറ്റത്ത് ഈ മന്ദാരം നട്ട പത്മിനി ടീച്ചര്‍ കഴിഞ്ഞ ദിവസം സ്ക്കൂളിലെത്തിയപ്പോള്‍

Saturday, September 6, 2014

അദ്ധ്യാപക ദിനാഘോഷം 2014
ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക
റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക
ഓണാഘോഷം 2014 
ചിത്രങ്ങള്‍ക്ക് ഇവിടെ Clck ചെയ്യുക.
റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക
മല്‍സരഫലങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക 

Wednesday, September 3, 2014

ഈ വര്‍‍ഷത്തെ ഓണാഘോഷം അദ്ധ്യാപകദിനമായ സെപ്റ്റംബര്‍ 5 നു നടത്താന്‍ തീരുമാനിച്ചു. വിശദാംശങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

Tuesday, September 2, 2014

6 B യിലെ മിഥുന്‍ സി കെ യ്ക്ക് നവോദയ സ്ക്കൂളില്‍ പ്രവേശനം ലഭിച്ചു. ചെറളത്തെ സി കെ മധുകുമാറിന്റെയും കെ യമുനയുടെയും മകനാണ്. 2012-13 വര്‍‍ഷത്തില്‍ LSS ലഭിച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് ഇവിടെ Click ചെയ്യുക

Monday, August 25, 2014

2013-14 വര്‍ഷത്തില്‍ രാജ്യപുരസ്ക്കാര്‍ അവാര്‍ഡിനര്‍ഹരായ കുട്ടികളുടെ ഫോട്ടോകള്‍ക്ക് SCOUTS AND GUIDES പേജ് സന്ദര്‍ശിക്കുക

Sunday, August 24, 2014

22-07-2014 നു സ്ക്കൂള്‍ പാര്‍ലമെന്റ് തെര‍ഞ്ഞടുപ്പ് പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് നടത്തിയത്. PHOTOS
REPORT (ഡൗണ്‍ലോഡ് ചെയ്യുക)

Monday, August 18, 2014

18-08-2014 നു നടന്ന സ്കൂള്‍ തല വിജ്ഞാനോല്‍സവത്തില്‍ പഞ്ചായത്ത് തലത്തിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിസ്റ്റിന് ഇവിടെ Click ചെയ്യുക

Friday, August 15, 2014

സ്വാതന്ത്ര്യദിനാഘോഷം 2014 
(REPORT) (PHOTOS)

Thursday, August 14, 2014

എല്‍ പി വിഭാഗം കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ CHILDRENS' CORNER ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

Wednesday, August 13, 2014

പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക പരിപാടി STEPS ഉമായി ബന്ധപ്പെട്ടു നടത്തിയ രക്ഷിതാക്കളുടെ യോഗത്തില്‍ അവതരിപ്പിച്ച പ്രസന്റേഷന്‍ കാണാന്‍ ഇവിടെ Click ചെയ്യുക. (ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക). പരിപാടിയുടെ ഫോട്ടോകള്‍ക്ക് ഇവിടെ Click ചെയ്യുക.  റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക.
SCHEME OF WORK (LP,UP,HS) & DIRECTIONS FOR FIRST TERM EVALUATION  AVAILABLE AT DOWNLOADS

Independance day

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന മല്‍സരങ്ങളുടെ ഫലം മല്‍സരഫലങ്ങള്‍ പേജില്‍

Monday, August 11, 2014

ലോകപരിസര ദിനത്തില്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജെസ്‌വിന്‍ ബിജിയുടെയും രണ്ടാം സ്ഥാനം നേടിയ ഗണേശ് എ എം ന്റെയും ചിത്രങ്ങള്‍ CHILDRENS' CORNER ല്‍
യു പി വിഭാഗം കുട്ടികള്‍ വരച്ച കൂടുതല്‍ ചിത്രങ്ങള്‍ CHILDRENS' CORNER ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സാക്ഷരം പരിപാടിക്കു തുടക്കമായി 
(റിപ്പോര്‍ട്ടിന് ഇവിടെ Click ചെയ്യുക)
(ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക)

Wednesday, August 6, 2014

Hiroshima day 2014


ഹിരോഷിമാ ദിനാചരണം 2014 ഓഗസ്റ്റ് 6

ഹിരോഷിമാ ദിനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുകൊണ്ടാണ് ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികളും അദ്ധ്യാപകരും ക്ലാസിലെത്തിയത്. ഹെഡ്മാസ്റ്ററും ഓഫിസ് ജീവനക്കാരുമൊക്കെ ബാഡ്ജ് ധരിച്ചു. തുടര്‍ന്നു വായിക്കുക 
ചിത്രങ്ങള്‍
കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ കാണാന്‍ CHILDREN'S CORNER പേജ് നോക്കുക

Monday, August 4, 2014

Onam Exam 2014-15


ഓണപ്പരീക്ഷാ ടൈം ടേബിള്‍ DOWNLOADS ല്‍

Class PTA

2014 ജൂലൈ മാസത്തില്‍ നടന്ന പ്രൈമറി, സെക്കണ്ടറി വിഭാഗം ക്ലാസ് പി ടി എ യോഗങ്ങളിലെ ഹാജരും ക്ലാസ് പി ടി എ പ്രതിനിധികളുടെ പേരും PTA പേജില്‍

Sunday, August 3, 2014

സ്ക്കുളിന്റെ ആദ്യകാല ചരിത്രം  ചരിത്രം പേജില്‍

Sunday, July 27, 2014

സബ്‌ജില്ലാ വാര്‍ത്താ വായനാ മല്‍സരത്തില്‍ 10 ബിയിലെ സൗരവ് ബാലന്‍ രണ്ടാം സ്ഥാനം നേടി

Thursday, July 24, 2014

ഒറിഗാമി 24-07-2014

സ്കൂള്‍ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 24-07-2014 ന് ഒറിഗാമിയില്‍ പരിശീലനം നല്‍കി.
PHOTOS
REPORT

Monday, July 21, 2014

സ്ക്കൂള്‍ കോമ്പൗണ്ടിലെ മരങ്ങള്‍ക്ക് ലേബല്‍ നല്‍കുന്ന പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ DFO എത്തി.
വിശദ വിവരങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക
ചിത്രങ്ങള്‍ക്ക്  ഇവിടെ Click ചെയ്യുക

Sunday, July 20, 2014

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ ഒന്നും രണ്ടും യൂണിറ്റുകളുടേ HAND BOOKS  "DOWNLOADS" ല്‍

Friday, July 18, 2014

പ്രവേശനോത്സവം 2014-2015

   2014-'15 വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. അസംബ്ലിയോടെ ചടങ്ങാരംഭിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ എം ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങ് സ്ക്കൂളിൽ നിന്നും ഈ കഴിഞ്ഞ അധ്യയനവർഷം വിരമിച്ച ഡോ സി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു വായിക്കുക...
 ചിത്രങ്ങള്‍ക്ക് ഇവിടെ Click ചെയ്യുക

A+ HOLDERS SSLC 2013-14

2013-14 വർഷത്തിൽ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡു നേടിയ കുട്ടികൾ
ജോയൽ പി ജോസ്

ജിനദേവ് യു
ജിഷ്ണു എൻ