pta report

ഫോട്ടോ ലിങ്കുകളോടെയുള്ള പി ടി എ വാര്‍ഷിക റിപ്പോര്‍ട്ട് 2017-18 പ്രസിദ്ധീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

Time Table

പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)

Wednesday, September 24, 2014

സബ് ജില്ലാ ചെസ്സ്‌ ചാമ്പ്യൻഷിപ്പ്

സബ് ജില്ലാ ജൂനിയർ ചെസ്സ്‌  ചാമ്പ്യൻഷിപ്പിൽ ജൂനിയര്‍ വിഭാഗത്തില്‍ സൗരവ് ബാലന്  ഒന്നാം സ്ഥാനം

2 comments:

  1. ബ്ലോഗ് ദിനംപ്രതി മെച്ചപ്പെട്ടു കാണുന്നതില്‍ സന്തോഷം. വിവരണം കുറച്ചുകൂടി വേണം എന്ന അഭിപ്രായം ഉണ്ട്. പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ വിശദമായ കുറിപ്പുകള്‍ ആവശ്യമാണ്.

    ReplyDelete
  2. അഭിനന്ദനങ്ങള്‍. ഇത്തരം വാര്‍ത്തകളില്‍ കുട്ടികളുടെ ഫോട്ടോ കൂടി ചേര്‍ക്കാവുന്നതാമ്

    ReplyDelete