ഹായ്
സ്കൂള്‍ കുട്ടിക്കൂട്ടം
ഒന്നാം ഘട്ട പരിശീലനം
2017
ജൂലൈ
24-29
IT@
SCHOOL സംസ്ഥാന
വ്യാപകമായി സംഘടിപ്പിക്കുന്ന
ഐ സി ടി പരിശീലനം "ഹായ്
സ്കൂള്‍ കുട്ടിക്കൂട്ടം"
പരിപാടിയുടെ
ഒന്നാം ഘട്ടം 2017 ജൂലൈ
24 മുതല്‍
29 വരെ
നടന്നു. 8,9 ക്ലാസുകളിലെ
21 കുട്ടികളാണ്
പരിശീലനത്തില്‍ പങ്കെടുത്തത്.
ഉഷാദേവി
കാമ്പ്രത്ത്, റീന
വി എന്നീ അദ്ധ്യാപകര്‍
ക്ലാസുകള്‍ കൈകാര്യം ചെയ്തു.
അആനിമേഷന്‍,
മല?ാളം
ടൈപ്പിംഗ്, ഇന്റര്‍നെറ്റ്,
സൈബര്‍ സുരക്ഷ,
ഹാര്‍ഡ്‌വെയര്‍,
ഇലക്ട്രോനണിക്സ്,
എന്നിവയില്‍
നൈപുണി വര്‍ദ്ധിപ്പിക്കാന്‍
ലക്ഷ്യമിട്ടാണ് പദ്ധതി
നടപ്പാക്കുന്നത്.
29-07-2017
നു നടന്ന
സമാപനച്ചടങ്ങില്‍ പി ടി എ
പ്രസിഡണ്ട് പി ജെ വര്‍ഗ്ഗീസ്
കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്തു. ഹെഡ്‌മാസ്ററര്‍
ഇ വി എം ബാലകൃഷ്ണന്‍
അദ്ധ്യക്ഷനായിരുന്നു.
അദ്ധ്യാപകരായ
ഉഷാദേവി കാമ്പ്രത്ത്,
പി ഗോപി എന്നിവര്‍
സംസാരിച്ചു. ഹരികൃഷ്ണന്‍
എം നന്ദി രേഖപ്പെടുത്തി.
ചിത്രങ്ങള്‍ PHOTOS പേജില്‍
No comments:
Post a Comment