രാംനഗര്‍ സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ മൂന്ന് ഒന്നാം സ്ഥാനങ്ങളും നാല് രണ്ടാം സ്ഥാനങ്ങളും നാല് മൂന്നാം സ്ഥാനങ്ങളും നേടി. ആറിനങ്ങളിലായി ഒമ്പതു കുട്ടികള്‍ ജില്ലാ ശാസ്ത്രോല്‍സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. പൂര്‍ണ്ണമായ റിസള്‍ട്ടിന് ഇവിടെ Click ചെയ്യുക
No comments:
Post a Comment