pta report
Time Table
പുതുക്കിയ ടൈം ടേബിള്‍ DOWNLOADS ല്‍ (UP & HS)
Sunday, August 20, 2017
സ്വാതന്ത്ര്യ
ദിനാഘോഷം 2017
തായന്നൂര്‍
ഗവ.
ഹയര്‍സെക്കണ്ടറി
സ്കൂളില്‍ ഈ വര്‍ഷത്തെ
സ്വാതന്ത്ര്യദിനം സമുചിതമായി
ആഘോഷിച്ചു.
പ്രിന്‍സിപ്പാള്‍
കെ ആനന്ദവല്ലി പതാക ഉയര്‍ത്തുകയും
സ്കൂള്‍ അസംബ്ലിയെ അഭിസംബോധന
ചെയ്യുകയും ചെയ്തു.
പരപ്പ
ബ്ലോക്ക് പഞ്ചായത്ത് അംഗം
പി ദാമോദരന്‍ പുതുതായി ആരംഭിച്ച
ജൂണിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ക്ക്
സ്കാര്‍ഫ് അണിയിച്ചു.
10 ബി
യിലെ കുട്ടികള്‍ ഹിന്ദി
ദേശഭക്തിഗാനം ആലപിച്ചു.
പി
ടി എ പ്രസിഡണ്ട് പി ജെ വര്‍ഗ്ഗീസ്,
പി
ടി എ കമ്മിറ്റി അംഗങ്ങള്‍,
അദ്ധ്യാപകര്‍
രക്ഷിതാക്കള്‍ എന്നിവരൊക്കെ
സ്കൂള്‍ അസംബ്ലിയില്‍
പങ്കെടുത്തു.
Subscribe to:
Posts (Atom)